song lyrics / KG Markose / Kallaravathil Thurannu lyrics  | FRen Français

Kallaravathil Thurannu lyrics

Performers KG MarkoseP K BashB K Harinarayanan

Kallaravathil Thurannu song lyrics by KG Markose official

Kallaravathil Thurannu is a song in indeterminate language

കല്ലറവാതിൽ തുറന്നൂ
കണ്ണിൽ നിലാവുപൊഴിഞ്ഞൂ
കരുണാമയൻ വീണ്ടുമെത്തീ
കവിളിൽ തൊടുന്നപോൽ തോന്നി
എൻ്റെ കരളിൽ തൊടുന്നപോൽ തോന്നി

നീയുയിർത്തെത്തുന്ന നേരം
മണ്ണിൽ പ്രതീക്ഷതൻ നാളം
സങ്കടക്കൂരിരുൾക്കാട്ടിൽ
പിന്നെയും വന്നൂ വസന്തം
കാൽവരിപാതയിൽ വീണ്ടും
ആശതൻ പൂക്കൾ വിടർന്നൂ

കുരിശിൽ പിടഞ്ഞനിൻ ജീവൻ
നിണമാർന്നൊരാ തിരുദേഹം
മുറിവേറ്റവർക്കു കൈതാങ്ങായ്
ഉയിരോടെ വന്നു നിൽക്കുന്നൂ
ഉലകത്തിനാധാരരൂപാ
അവിടുത്തെ രാജ്യം വരട്ടെ
Lyrics copyright : legal lyrics licensed by Lyricfind.
No unauthorized reproduction of lyric.

Comments for Kallaravathil Thurannu lyrics

Name/Nickname
Comment
Copyright © 2004-2024 NET VADOR - All rights reserved. www.paroles-musique.com/eng/
Member login

Log in or create an account...

Forgot your password ?
OR
REGISTER
Select in the following order :
1| symbol to the right of the television
2| symbol at the top of the calculator
3| symbol to the right of the heart
grid grid grid
grid grid grid
grid grid grid