Cop est une chanson en langue indéterminée
Track:- COP -Chumma Oru Pattu( കോപ്പ് അഥവാ ചുമ്മാ ഒരു പാട്ട് )
Yeah
Tale TAJ.
COP, ചുമ്മാ ഒരു പാട്ട്
Let’s pump it
ഒന്ന് രണ്ട് ബീറ്റിനൊത്ത് കൊട്ട്
One, two, knock to the beat
ടീം സെറ്റ്,hoodie ചൂടി ചുമ്മാ ഒരു പാട്ട്
Team set, Wearing a hoodie, it’s just a song
മുട്ട് തട്ട് ഇടിവെട്ട് thought.
Beat on, hit on, its a thunder full thought!
തോക്കെടുത്ത് കാഞ്ചി മാന്തി വെടിയുണ്ട shot.
Pull the trigger and shoot the gun!
കുരക്കണ്ട മോനേ ഉണ്ട് കടിക്കുന്ന റോട്ട് ( റോട്ട് വീലർ ഡോഗ് )
Do not bark, there is a biting rott inside me!
കൊതിയന്മാർ ഓട്ടം തേടി പെടക്കുന്ന നോട്ട്
Greedy people run after wealth
Underground കാലങ്ങളായ് കണ്ടറിഞ്ഞതാട്ട്
The underground still doesn't get the recognition it deserves.
മാറ്റി വെക്ക് നിന്റെയൊക്കെ താത്തി വെച്ച തട്ട്.
Stop pretending you're the best!
നീയൊക്കെ കുഴി വെട്ടി കെണി വെച്ചു പിടിച്ചൊരു ആനേടെ കാതില്‍ വലിച്ചൊരു തോട്ടി
You are like an angled hook used to torture elephants.
മാനവൻ ദിനംപ്രതി പാഞ്ഞൊരു വെണ്ടേടെ hit അത് കാത്തൊരു കുഴിയിലെ ഗോട്ടി.
People are still hoping that someone will show them the right path.
ഒരേ ഒരു ലൈഫ് ബ്രോ
Only one life bro
പൊളിച്ചങ്ങു പോ ബ്രോ
Live as you wish bro
മനസ്സിലെ ദുഖങ്ങളെ മാറ്റിയങ്ങു വെക്കു ബ്രോ
Put away the sorrows in your mind bro
നഷ്ടങ്ങൾ ത്യാഗങ്ങൾ എല്ലാമെ മറക്ക്
Forget all losses and sacrifices
ചിറകൊക്കെ വിരിച്ചിട്ട് മെല്ലയങ്ങു പറക്ക്.
Spread your wings and fly
അംബരചുംബനായി പമ്പരം കറക്കണം
Spread your joy
അമ്പല കടവില്‍ വെമ്പാലെ തേടണം
Look for yourself in your hopes!
തിരിയൊന്നു പെടച്ചിട്ട് വെടിയൊന്നു പൊട്ടണം
Thy return should be with a loud noise.
കമ്പനം കേട്ടിട്ട് നാടാകെ ഞെട്ടണം
The world should be shocked to hear that
ഏകാന്ത കടവിൽ നിൽക്കും നേരം
In a state of solitude
ഹിപ് ഹോപ്പിൻ വാതില്‍ മുട്ടി ഞാൻ
I knocked on Hiphop Door
വിഷാധ രാവില്‍ കത്തിയ പേരം
Even in a very sad state,
ഉള്ളിന്റെയുള്ളിൽ പൂട്ടി ഞാൻ.
I suppressed the anger that rose up inside me.
നിലം പൊലിഞ്ഞേ റമ്പമ്പോ
The ground is broken, Rambambo
കുലം മുടിഞ്ഞേ റമ്പമ്പോ
The clan is gone, Rambambo
നിണം പൊടിഞ്ഞേ റമ്പമ്പോ
Blood splattered everywhere, Rambambo
ഗുണം മുറിഞ്ഞേ റമ്പമ്പോ.
Humanity has shrunk
മനസ്സിൽ ആഴ്ന്നുപോയ വരികൾ മുളച്ചു
The lyrics that were deep in the mind sprouted
മനക്കൂറു നോക്കിയേറെ കണ്ണുനീരു നനച്ചു
It was fertilized not by water but by my tears
വരികൾ പന്തലിച്ചു വൃക്ഷമായി ചലിച്ചു
The lyrics grew like a tree
വൃക്ഷത്തിൻ ഫലം ഞാൻ ഒന്നൊന്നായ് ചിലച്ചു.
The fruits on that tree, I recite one by one
ഒടുക്കം പോയവരോ കഷ്ടമെന്ന് കരുതി
People who left me felt sorry for me
തിടുക്കം മെല്ലെ നെഞ്ചിന്റുള്ളിലങ്ങു കെടുത്തി
But I didn't give up, waited for the right time
വരമ്പിൽ കൂടെ കിതച്ച് കിണുങ്ങി കുണുങ്ങി നടന്നെ
Wandered here and there...
ഞരമ്പിൽ ചിന്തകളാം ലഹരി കുത്തി നിറഞ്ഞേ.
My thoughts were the drug injected into my veins.
അങ്ങനെ ഇങ്ങനെ പമ്മണ്ട
No need to hide
ആരാന്റെ തേപ്പിന് മോങ്ങണ്ട
Don't cry because someone cheated on you
എരിയുന്ന വയറിന്റെ വിശപ്പത് മാറ്റാൻ നീ ചെയ്യണ വർക്കില്‍ ചമ്മണ്ട.
Don't be ashamed of the work you do to satisfy the feeling of hunger
നാക്കിലെ ഞാണിന് കെട്ടിട്ടാ
Is someone trying to tie your tongue?
തിന്നണ ചോറ്റില്‍ മണ്ണിട്ടാ
Is someone always bothering you?, Show them your will power
കൂട്ടിന് നിന്നിട്ട് മൂട്ടിലായ് അമിട്ടിട്ട് കൊളുത്തണ എടപാട് വേണ്ടാട്ടാ.
Don't pretend to be a good friend and kick from behind.
രണ്ടു വള്ളത്തിൽ കാലുകുത്തണ നിലപാട്
To you who have no stand
ഹാ നീ തന്നെ മലന്നു തുപ്പണ വെളിപാട്
It is only your enlightenment
ഇത് കണ്ടിട്ടിപ്പോ ആളുകളോ പെടാപ്പാട്
People are impatient on this
ഹാ നോക്കി നിന്നോ ചെള്ളെ തരും വഴിപാട്.
Be careful, people will serve gum in your mouth
ഓടിയിട്ടും ചാടിയിട്ടും നിധിയൊന്നും കിട്ടിയില്ല
No matter how much I wandered, I did not find any treasure
തേടിയ വള്ളിയൊട്ടും കാലിന്മേല് ചുറ്റിയില്ല
Nothing came up that was searched for
ചുറ്റിയ വള്ളിയൊക്കെ എട്ടിന്റെ പണിയായ്
All that has been found is a destroyer of peace
വിട്ടില്ല double ആക്കി മടക്കി ഞാൻ ഹാപ്പിയായ്.
But I fought back and was happy
ആളില്ലാ തോണി പോലെ അലഞ്ഞൊരാ ജീവിതം
Life was like a schooner with no one to paddle
ഒരു കാറ്റിൻ ഗതി തേടി നെഞ്ചിടിപ്പിൻ സ്പന്ദനം
My heartbeat was looking for a wind direction
ഓളങ്ങളിലെ പായലുകളെ തഴുകി മെഴുകി മുന്നോട്ട്
Clear all the obstacles ahead and move forward again
തളരില്ല തകരില്ല ഇനിയില്ലത് പിന്നോട്ട്.
Won't tire, won't break, and no turning back
ഏകാന്ത കടവിൽ നിൽക്കും നേരം
In a state of solitude
ഹിപ് ഹോപ്പിൻ വാതില്‍ മുട്ടി ഞാൻ
I knocked on Hiphop Door
വിഷാധ രാവില്‍ കത്തിയ പേരം
Even in a very sad state,
ഉള്ളിന്റെയുള്ളിൽ പൂട്ടി ഞാൻ.
I suppressed the anger that rose up inside me.
നിലം പൊലിഞ്ഞേ റമ്പമ്പോ
The ground is broken, Rambambo
കുലം മുടിഞ്ഞേ റമ്പമ്പോ
The clan is gone, Rambambo
നിണം പൊടിഞ്ഞേ റമ്പമ്പോ
Blood splattered everywhere, Rambambo
ഗുണം മുറിഞ്ഞേ റമ്പമ്പോ.
Humanity has shrunk, Rambambo