paroles de chanson / Albi parole / Haiwan lyrics  | ENin English

Paroles de Haiwan

Interprètes AlbiMohammed LabeebMaharaj

Paroles de la chanson Haiwan par Albi lyrics officiel

Haiwan est une chanson en langue indéterminée

മൂർച്ചയുള്ള കത്തികൊണ്ട് ശ്വാസനാളം മുറിച്ച്
വെള്ളിയാഴ്ച ബീഫ് കൂട്ടി തേങ്ങാച്ചോർ കഴിച്ച്
ആരാന്റെ വാപ്പാന്റെ ഭ്രാന്ത് കണ്ട ചിരിച്ച്
ചില്ലുകൂട്ടിൽ നോക്കി ഞാൻ മൂഞ്ചി തെറ്റിയിരുന്ന്

ഒന്ന് രണ്ട് കഴിഞ്ഞിട്ട് ഇനിയെന്ത് ചെയ്യും
കാലി കൊണ്ട് നടന്ന വാപ്പ തല കൊയ്യും
പടച്ചോനെ വിളിച്ചപ്പോ ഹയ്യു യാ ഖിയ്യ്യും
Btech എടുത്ത ലൈഫ് സപ്പ്ളി കൊണ്ട് തീരും

Looking back working hard
Kunu kuna writing pad
Thund paper wearing cap
Ennittippo moonji champ

Come on everybody let’s get to the party
Decisions aren’t made under any bloody cardi
Fetching higher job my father isn’t lobby
Hair on my chest doesn’t made me any homie

തേരാപാരാ walking son പുകവലി തുടങ്ങി
നിന്റെമോന് പിഴച്ചെന്ന് വാപ്പനോട് ചൊല്ലി
പടച്ചോനെ വിളിച്ചിട്ട് എന്റെ ഉമ്മ തേങ്ങി
എന്തുപറ്റി മോനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി

നൂറില്ല മൂഡില്ല പഠിക്കാനോ പറ്റണില്ല
പാട്ടെഴുതാൻ ബുക്കെടുത്തു പെന്നിലാണെൽ മഷിയില്ല
തന്തേം തള്ളേം പറയിപ്പിക്കാൻ ഇങ്ങനൊരു മോനുമില്ല

മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു

حيوان حيوان كيف الحال حيوان
شيطان شيطان اهلن دبي توفان
Looking up in the sky and waiting for روحان

മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
മടുത്തു വെറുത്തു ചടച്ചിട്ട് അറത്തു
Droits parole : paroles officielles sous licence Lyricfind respectant le droit d'auteur.
Reproduction des paroles interdite sans autorisation.

Commentaires sur les paroles de Haiwan

Nom/Pseudo
Commentaire
Copyright © 2004-2024 NET VADOR - Tous droits réservés. www.paroles-musique.com
Connexion membre

Se connecter ou créer un compte...

Mot de passe oublié ?
OU
CREER COMPTE
Sélectionnez dans l'ordre suivant :
1| symbole à gauche du pouce en l'air
2| symbole à gauche de l'horloge
3| symbole en bas de l'étoile
grid grid grid
grid grid grid
grid grid grid