song lyrics / Madhu Balakrishnan / Jeevajalathin Aruvi lyrics  | FRen Français

Jeevajalathin Aruvi lyrics

Performers Madhu BalakrishnanP K BashB K Harinarayanan

Jeevajalathin Aruvi song lyrics by Madhu Balakrishnan official

Jeevajalathin Aruvi is a song in indeterminate language

പല്ലവി
= = = = =

ജീവജലത്തിൻ അരുവിയായോനേ
പാതയിൽ പന്തംകൊളുത്തി നിന്നോനേ
പാപാന്ധകാരത്തിൻ പാഴ്മരുഭൂവിൽ
നേരിൻ നിലാവായ് ഉദിച്ച യഹോവേ
എന്നിൽ ഞാനായി നിറഞ്ഞതും നീയേ
എന്നേ നടത്തുന്നൊരാത്മസ്വരൂപാ

അനുപല്ലവി
=========

നിന്നിൽ മനംചേർത്തു നിൽക്കുന്നനേരം
കണ്ണീരെനിയ്ക്കില്ല ,കന്മഷമില്ല
കൂരിരുട്ടില്ലെൻ്റെ വാതായനങ്ങൾ -
ഓരോന്നിലൂടെ വരുന്നു നിൻ സ്നേഹം
ഞാനേകനല്ലീ കൊടുംകാടിനുള്ളിൽ
കൂടൊരാളുണ്ടെന്ന തോന്നലാണെന്നും

ചരണം
======

എൻ്റെ പൈദാഹങ്ങളെല്ലാം ശമിക്കും
അന്നവും നീരുമായ് ചേരുന്നു നീയേ
ആധിയില്ലെന്നെ തൊടുന്നില്ല വ്യാധികൾ
ആദിസ്വരൂപനെ ഞാൻ തൊട്ടുനിൽക്കേ
എന്നിലേയ്ക്കെത്തും മൃതിയെക്കുറിച്ചുള്ള -
ചിന്തയില്ല ,നിൻ്റെ സാന്ത്വനം പുണ്യം !
Lyrics copyright : legal lyrics licensed by Lyricfind.
No unauthorized reproduction of lyric.

Comments for Jeevajalathin Aruvi lyrics

Name/Nickname
Comment
Copyright © 2004-2024 NET VADOR - All rights reserved. www.paroles-musique.com/eng/
Member login

Log in or create an account...

Forgot your password ?
OR
REGISTER
Select in the following order :
1| symbol at the top of the cloud
2| symbol at the top of magnifying glass
3| symbol to the left of the trash
grid grid grid
grid grid grid
grid grid grid