song lyrics / Kester / Nandhi Arppikkunnu lyrics  | FRen Français

Nandhi Arppikkunnu lyrics

Performers KesterSujith Pazhoor

Nandhi Arppikkunnu song lyrics by Kester official

Nandhi Arppikkunnu is a song in indeterminate language

യേശു എൻറെ ആശ്രയം
ആശ എന്റെ യേശുവിൽ
നിത്യ രക്ഷ നൽകുവാൻ
സ്വന്ത രക്തം ചിന്തി താൻ

1. ഇല്ലെനിക്ക് വേറൊരു രക്ഷകൻ എൻ യേശുവേ
എൻറെ പാപശാന്തിക്കായ് തൻ ശരീരം തന്നവൻ

നിന്നെ മാത്രം സ്നേഹിപ്പാൻ അരുളു കൃപ എൻ നായക നിൻ ഹിതം നിറവേറ്റിടാൻ ശക്തിയേകൂ നാഥനെ
(യേശു എൻറെ ആശ്രയം ..

2.നന്ദിയല്ലാതെ ഒന്നുമില്ല ചൊല്ലിടാൻ കൃപാനിധേ സ്തുതികളൊന്നുമാത്രമാണ് എന്റെ നാവിൽ
നായക
യേശുവേ എന്റെ രക്ഷക പാലകാ എൻ നായകാ കുമ്പിടുന്നു തിരുമുമ്പിൽ നന്ദി അർപ്പിച്ചിടുന്നു

(യേശു എൻറെ ആശ്രയം ..

3..വീണ്ടെടുത്തു കൃപയാലെഎൻറെ നിത്യ രക്ഷകൻ
വർണ്ണിച്ചീടാൻ സാധ്യമോ രക്ഷകന്റെ സ്നേഹത്തെ
യാഗമായി സമർപ്പിക്കാൻ ശക്തിയെകൂ നാഥനെ അങ്ങേ വേല ചെയ്യുവാൻ അനുവദിക്കൂ ദാസരെ

യേശു എൻറെ ആശ്രയം
ആശ എന്റെ യേശുവിൽ
നിത്യ രക്ഷ നൽകുവാൻ
സ്വന്ത രക്തം ചിന്തി താൻ
Lyrics copyright : legal lyrics licensed by Lyricfind.
No unauthorized reproduction of lyric.

Comments for Nandhi Arppikkunnu lyrics

Name/Nickname
Comment
Copyright © 2004-2024 NET VADOR - All rights reserved. www.paroles-musique.com/eng/
Member login

Log in or create an account...

Forgot your password ?
OR
REGISTER
Select in the following order :
1| symbol to the right of the clock
2| symbol at the top of the star
3| symbol to the right of magnifying glass
grid grid grid
grid grid grid
grid grid grid