song lyrics / Brown Boy / Faded lyrics  | FRen Français

Faded lyrics

Performers Brown BoyNicolai haagen7KTHaaga

Faded song lyrics by Brown Boy official

Faded is a song in indeterminate language

താനേ പോയെൻ വെൺ വെയിലേ നീ…
ദൂരെ പോയി നീ മറഞ്ഞില്ലേ…
പതിയേ ഞാനീ ഇരുളിൻ യാത്രയിൽ…
നിന്നരികണയാൻ ഞാൻ തിരയേ…

കാണുന്നില്ലേ എൻ മിഴിയിൽ നിന്നോർമ്മകൾ എരിയും കനലാകെ…

എങ്ങോ പോയ് നീ മാഞ്ഞെൻ നിഴലേ…
ഇന്നീ ഇരുൾവഴി ഞാൻ അലയേ…

ഓ…ഓ…ഓ….

എൻ ലോകം താനെ പാടെ മാറിപ്പോഴില്ലേ…

ഓ…ഓ…ഓ….

കാറ്റേ മെല്ലെ തൊട്ടു തഴുകി പോയില്ലേ…


കോറസ്

പോയേ… ഒന്നും പറയാതെ…എന്നിൽ നിന്നും…അകലകലകലേ …
അകന്നേ… ഞാനറിയാതെ… നിന്നിൽ നിന്നും… അകലകലകലേ…

പോയേ… ഒന്നും പറയാതെ…എന്നിൽ നിന്നും…അകലകലകലേ …
അകന്നേ… ഞാനറിയാതെ… നിന്നിൽ നിന്നും… അകലകലകലേ…


തമ്മിൽ കാണാനേരം കാറ്റെൻ ചാരെ വന്നു മെല്ലേ..

കണ്ണിൽ കാണും നീയേ…

ദൂരെ ഇരുൾമഴേ…
Lyrics copyright : legal lyrics licensed by Lyricfind.
No unauthorized reproduction of lyric.

Comments for Faded lyrics

Name/Nickname
Comment
Copyright © 2004-2024 NET VADOR - All rights reserved. www.paroles-musique.com/eng/
Member login

Log in or create an account...

Forgot your password ?
OR
REGISTER
Select in the following order :
1| symbol to the left of the envelope
2| symbol at the top of the bulb
3| symbol to the left of the target
grid grid grid
grid grid grid
grid grid grid